തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാളിനും ഭര്‍ത്താവ് ഗൗതം കിച്ചുലുവിനും കഴിഞ്ഞ ദിവസമാണ് ആണ്‍കുഞ്ഞ് ജനിച്ചത്. ഗര്‍ഭിണിയായതിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവച്ചിരുന്ന കാജല്‍ അഗര്‍വാള്‍ ഇപ്പോള്‍ പ്രസവ ശേഷമുള്ള…
നടി കാജര്‍ അഗര്‍വാളിനും ഗൗതം കിച്‌ലുവിനും ആണ്‍കുഞ്ഞ് പിറന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നകായി നടിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. 2020 ഒക്ടോബര്‍ 30 നായിരുന്നു കാജല്‍ അഗര്‍വാളും…
ദേശീയ പുരസ്‍കാര ജേതാവായ, പ്രശസ്ത നൃത്ത സംവിധായികയായ ബ്രിന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്ത ഹേ സിനാമിക എന്ന ചിത്രമാണ് ഇന്ന് ആഗോള തലത്തിൽ പ്രദർശനമാരംഭിച്ച ചിത്രങ്ങളിലൊന്ന്.…
ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന തമിഴ് ചിത്രം ഹേ സിനാമികയുടെ ഗാനം ഇന്ന് പുറത്തിറങ്ങാനിരിക്കെ ആശംസകളുമായി ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍. ചിത്രത്തിലെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും ആശംസ നേരുന്നകായി…
ഗര്‍ഭകാല ജീവിതത്തെക്കുറിച്ച് നടി കാജല്‍ അഗര്‍വാള്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ഗര്‍ഭാവസ്ഥയില്‍ സ്ത്രീകളുടെ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചും അവര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുമാണ് കാജല്‍ അഗര്‍വാള്‍ കുറിച്ചത്. തന്റെ…
ഗ്ലാമര്‍ നായികമാര്‍ പൊതുവെ അമ്മ വേഷങ്ങല്‍ ചെയ്യാറില്ല. അല്ലെങ്കില്‍ ഒരിക്കല്‍ അമ്മ വേഷം ചെയ്താല്‍ പിന്നെ തുടര്‍ച്ചയായി അമ്മ വേഷം തന്നെ വരും എന്ന ഭയം കൊണ്ടാണോ…
തെന്നിന്ത്യയിലെ മിന്നും താരമാണ് കാജല്‍ അഗര്‍വാള്‍. മലയാളത്തിലും ആരാധകരേറെയാണ് കാജലിന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ചില…
തെന്നിന്ത്യൻ സുന്ദരി കാജൽ അഗർവാൾ കഴിഞ്ഞ ദിവസം വിവാഹിതയായിയിരുന്നു. ബിസിനസ്സുകാരനായ ഗൗതവുമായി മുംബൈയിൽ വെച്ച് നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ…
തെന്നിന്ത്യൻ സുന്ദരി കാജൽ അഗർവാൾ വിവാഹിതയായി. ബിസിനസ്സുകാരനായ ഗൗതവുമായി മുംബൈയിൽ വെച്ച് നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇന്റീരിയർ…
തെന്നിന്ത്യൻ താരസുന്ദരി കാജൽ അഗർവാൾ വിവാഹിതയാകുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഒക്ടോബർ 30 ന് മുൻപ് മുംബൈയിൽ…