ജയ് ജിഥിന്‍ പ്രകാശ് സംവിധാനം ചെയ്യുന്ന 'കണ്‍ഫഷന്‍സ് ഓഫ് എ കുക്കൂ' എന്ന ചിത്രത്തിലൂടെ നടന്‍ കലാഭവന്‍ നവാസിന്‍റെയും നടി രഹ്നയുടെയും മകള്‍ അഭിനയരംഗത്തേയ്ക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നു.…