Kalidas Jayaram Apologises for Posting Irachichoru pic

ഇറച്ചിചോറിന്റെ ഫോട്ടോ ഇട്ടതിന് മാപ്പ് ചോദിച്ച് കാളിദാസ് ജയറാം…!

മലയാളി പ്രേക്ഷകരുടെ ഇഷ്ട യുവതാരം കാളിദാസ് ജയറാം സോഷ്യൽ മീഡിയയിൽ ഏറെ ആക്റ്റീവ് ആയിട്ടുള്ള ഒരു വ്യക്തിയാണ്. രസകരമായ പോസ്റ്റുകളും ഫോട്ടോസുമെല്ലാമായി ആരാധകരോട് സ്ഥിരം സമ്പർക്കം പുലർത്തുന്ന…

7 years ago