കാളിദാസിന്റെ ക്യൂട്ട് ലുക്കിന് ആരാധകർ ഏറെയാണ്. അതേപോലെ തന്നെ തെന്നിന്ത്യൻ സിനിമാലോകം ആരാധനയോടെ കാണുന്ന നായികയാണ് തൃഷ. തൃഷയുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ ഉറ്റുനോക്കി നിൽക്കുന്ന കാളിദാസ്…