നടി കല്യാണിയെ വധുവായിഅണിയിച്ചൊരുക്കി മഞ്ജുവാര്യര്‍. പ്രമുഖ ജ്വല്ലറി ആയ കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തിലാണ് ഇരുവരും എത്തിയിരിക്കുന്നത്. കല്യാണിയുടെ അമ്മയായാണ് പരസ്യത്തില്‍ മഞ്ജു വാര്യര്‍ എത്തുന്നത്. വിവാഹ ദിനത്തില്‍…