മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ വീണ്ടും ക്യൂട്ട് ലുക്കിൽ. കല്യാണ് ജ്വല്ലറിയുടെ പുതിയ ഷോറൂം ഉദ്ഘാടനത്തിനാണ് താരം നീല നിറത്തിലുള്ള നീളൻ ഗൗൺ ധരിച്ച് എത്തിയത്.…