Kalyani priyadarshan

‘പാവം കർത്താവ് ഒറ്റയ്ക്കല്ലേ എല്ലാം മാനേജ് ചെയ്യുന്നത്, അപ്പോൾ അത്യാവശ്യഘട്ടങ്ങളിൽ ഗണപതിഭഗവാനേ ഡിപെൻ‍ഡ് ചെയ്യുന്നതിൽ യാതൊരു പ്രശ്നവുമില്ല’ – ആന്റണിയിൽ ആന്റണിയായി ജോജു ജോർജ്, ടീസർ എത്തി

സിനിമാപ്രേമികളുടെ പ്രിയ അഭിനേതാക്കളായ ജോജു ജോർജ്, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രമായ ആൻ്റണിയുടെ ടീസർ എത്തി. കഴിഞ്ഞദിവസം റിലീസ് ചെയ്ത ടീസർ യുട്യൂബിന്റെ ട്രെൻഡിംഗ്…

1 year ago

താരസംഘടനയായ അമ്മയിൽ അംഗത്വമെടുക്കാൻ യുവതാരങ്ങൾ, അപേക്ഷ നൽകിയവരിൽ കല്യാണിയും ധ്യാൻ ശ്രീനിവാസനും

താരസംഘടനയായ അമ്മയിൽ അംഗത്വം എടുക്കാൻ അപേക്ഷ നൽകി മലയാള സിനിമയിലെ യുവതാരങ്ങൾ. പുതിയതായി 22 പേരുടെ അപേക്ഷയാണ് അമ്മ എക്സിക്യുട്ടിവ് കമ്മിറ്റിക്ക് ലഭിച്ചിരിക്കുന്നത്. സിനിമ സംഘടനകളിൽ അംഗത്വമുള്ളവരുമായി…

2 years ago

തല്ലുമാലയിലെ ‘തുപാത്തു’ ഗാനമെത്തി; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത തല്ലുമാലയ്ക്ക് തീയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമായിരുന്നു…

2 years ago

ബോക്‌സ്ഓഫിസുകളെ ഇളക്കി മറിച്ച് തല്ലുമാല; നാല് ദിവസം കൊണ്ട് നേടിയത് 30.5 കോടി

ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് തല്ലുമാല. മികച്ച പ്രതികരണവുമായി മുന്നേറുന്ന ചിത്രം ബോക്‌സ്ഓഫിസുകളെ ഇളക്കി മറിച്ചിരിക്കുകയാണ്. റിലീസ് ചെയ്ത് നാല് ദിവസം…

2 years ago

‘തല്ലുമാല’ ഇന്നുമുതൽ തിയറ്ററുകളിൽ; പ്രീ-റിലീസ് ബുക്കിംഗിലൂടെ മാത്രം നേടിയത് ഒരു കോടിയിൽ അധികം രൂപ

ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രം 'തല്ലുമാല' ഇന്ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായിക. അതേസമയം, പ്രീ-റിലീസ് ബുക്കിംഗിലൂടെ…

2 years ago

‘ഫസ്റ്റ് ഡേ ഓഡിയൻസിന്റെ കൂടെ ‘തല്ലുമാല’ കാണും, വര്‍ക്ക് മുഴുവന്‍ കഴിഞ്ഞ ‘തല്ലുമാല’ കല്യാണി മാത്രമേ കണ്ടിട്ടുള്ളൂ’: തുറന്നുപറഞ്ഞ് ടൊവിനോ തോമസ്

യുവതാരങ്ങളായ ടൊവിനോ തോമസും കല്യാണി പ്രിയദർശനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന 'തല്ലുമാല' റിലീസിന് ഒരുങ്ങുകയാണ്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന ചിത്രത്തിനായി സിനിമാപ്രേമികൾ പ്രതീക്ഷയോടെയും ആകാംക്ഷയോടെയുമാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ…

3 years ago

‘മലയാള സിനിമയിലെ പുതിയ അനുഭവം’; തല്ലുമാലയെ പ്രശംസിച്ച് സെന്‍സര്‍ ബോര്‍ഡ്

ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് തല്ലുമാല. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായകന്‍. ഓഗസ്റ്റ് പന്ത്രണ്ടിനാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴിതാ തല്ലുമാലയെ…

3 years ago

‘ന്നാ ജ്ജ് ണ്ടാക്കില്ലോ’; തല്ലുമാലയിലെ ണ്ടാക്കിപ്പാട്’; കിടിലന്‍ ഡാന്‍സുമായി ടൊവിനോ

ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും കേന്ദ്രകഥാപാത്രങ്ങളാകുന്ന തല്ലുമാലയിലെ നാലാമത്തെ ഗാനം പുറത്തിറങ്ങി. 'ണ്ടാക്കിപ്പാട്ട്' എന്ന പാട്ടിന്റെ വിഡിയോയാണ് പുറത്തിറങ്ങിയത്. ടൊവിനോയുടെ കിടിലന്‍ ഡാന്‍സാണ് ഹൈലൈറ്റ്. നേരത്തേ പുറത്തിറങ്ങിയ…

3 years ago

‘ആലം ഉടയോന്റെ അരുളപാടിനാലേ’; പ്രേക്ഷകര്‍ കാത്തിരുന്ന തല്ലുമാലയിലെ ഗാനമെത്തി

പ്രേക്ഷകര്‍ കാത്തിരുന്ന തല്ലുമാലയിലെ ഗാനമെത്തി. മാലപ്പാട്ടിന്റെ ഈണത്തില്‍ ഒരുക്കിയ 'ആലം ഉടയോന്റെ അരുളപാടിനാലേ', എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. മുഹ്‌സിന്‍ പരാരിയുടേതാണ് വരികള്‍. വിഷ്ണു വിജയ് സംഗീതം…

3 years ago

അടി, ഇടി, ചിരിയുടെ പൊടിപൂരം; ടൊവിനോ തോമസിന്റെ ‘തല്ലുമാല’; ട്രെയിലര്‍ പുറത്ത്

ടൊവിനോ തോമസ് നായകനായി എത്തുന്ന തല്ലുമാലയുടെ ട്രെയിലര്‍ പുറത്തിറങ്ങി. അടിയും ഇടിയും ചിരിയുടെ പെരുന്നാളുമായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ടൊവിനോയ്‌ക്കൊപ്പം ലൂക്ക്മാന്‍, ഷൈന്‍…

3 years ago