കേട്ടനാൾ മുതൽ പോകാൻ ആഗ്രഹിച്ച സ്ഥലത്ത് എത്തിയതിന്റെ സന്തോഷത്തിലാണ് നടൻ മോഹൻലാൽ. കാമാഖ്യ യാത്ര നടത്തിയ മോഹൻലാൽ അവിടെ എത്തിയതിനെക്കുറിച്ചും കാമാഖ്യയെക്കുറിച്ചും വാചാലനാകുകയാണ് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ.…