Kamal Hassan and Fahad Faazil to release the teaser and first look of Biju Menon – Parvathy movie

പാർവതിയും ബിജു മേനോനും ഒന്നിക്കുന്നു; കമലഹാസനും ഫഹദും ടീസറും ഫസ്റ്റ്ലുക്കും നാളെ പുറത്തിറക്കും

മലയാളത്തിലെ പ്രശസ്ത നിർമാതാവായ സന്തോഷ് ടി കുരുവിളയും സംവിധായകനും നിർമാതാവുമായ ആഷിഖ് അബുവും ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്കും കമൽ ഹാസനും ഫഹദ്…

3 years ago