Kanakam Kaamini Kalaham Review

കുടുംബപ്രേക്ഷകർക്ക് മനസ്സറിഞ്ഞ് പൊട്ടിച്ചിരിക്കാനുള്ള ചിരിവിരുന്ന് | കനകം കാമിനി കലഹം റിവ്യൂ

മലയാളി എന്നല്ല ലോകത്തുള്ള എല്ലാവരും തന്നെ മനസ്സറിഞ്ഞ് ചിരിക്കുവാൻ കൊതിക്കുന്നവരാണ്. അതിപ്പോൾ ഒരു സിനിമ, സീരിയൽ, നാടകം, സർക്കസ് എന്നിങ്ങനെ പല രീതികളിലും അവർ പൂർത്തീകരിക്കുവാൻ ശ്രമിക്കാറുണ്ട്.…

3 years ago