ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ പേർസണൽ ബോഡിഗാർഡ് കുമാർ ഹെഗ്‌ഡെക്കെതിരെ ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും പരാതി. വിവാഹവാഗ്ദാനം നൽകി തന്നെ പീഡിപ്പിച്ചെന്ന് മുംബൈയിലുള്ള ഒരു മേക്കപ്പ് ആർട്ടിസ്റ്റാണ്…