തമിഴ് സിനിമയിൽ അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രദർശനത്തിനെത്തുന്ന ദുൽഖർ സൽമാൻ ചിത്രം എന്ന നിലയിൽ വാർത്താപ്രാധാന്യം നേടിയ സിനിമയാണ് കണ്ണും കണ്ണും കൊള്ളയടിത്താൽ. മണിരത്നം സംവിധാനം…