Kannur Squad Movie

എഴുപത് കോടിയും പിന്നിട്ട് കണ്ണൂർ സ്‌ക്വാഡിന്റെ അന്വേഷണം മുന്നോട്ട്..!

മമ്മൂട്ടി നായകനായ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കണ്ണൂർ സ്‌ക്വാഡ് സർപ്രൈസ് ഹിറ്റടിച്ച് വിജയകരമായി പ്രദർശനം തുടരുകയാണ്. കളക്ഷനിലും വമ്പൻ കുതിപ്പ് തുടരുന്ന ചിത്രം വേൾഡ് വൈഡ് എഴുപത് കോടിയും…

9 months ago

‘കണ്ണൂർ സ്ക്വാഡ്’ മാസ്റ്റർ പീസെന്ന് പ്രേക്ഷകർ, തിയറ്ററുകൾ അടക്കിവാഴാൻ വീണ്ടും മമ്മൂട്ടിയുടെ പൊലീസ് സംഘം

'ഈ പ്രായത്തിലും മമ്മൂക്കയെ ഇങ്ങനെ കാണാൻ കഴിഞ്ഞപ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി' - മമ്മൂട്ടി നായകനായി എത്തിയ കണ്ണൂർ സ്ക്വാഡ് കണ്ടിറങ്ങിയ ഒരു പ്രേക്ഷകൻ സോഷ്യൽ…

9 months ago

ഇത് മമ്മൂട്ടിയുടെയും സ്ക്വാഡിന്റെയും ഹീറോയിസം, കണ്ണൂർ സ്ക്വാഡിന് കൈയടിച്ച് പ്രേക്ഷകർ

റിലീസ് ദിവസം തന്നെ മികച്ച അഭിപ്രായം സ്വന്തമാക്കി മമ്മൂട്ടി നായകനായി എത്തിയ ചിത്രം കണ്ണൂർ സ്ക്വാഡ്. ഛായാഗ്രാഹകൻ ആയിരുന്ന റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന…

9 months ago

മമ്മൂക്ക ചിത്രം ‘കണ്ണൂർ സ്‌ക്വാഡ്’ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു; ചിത്രം സെപ്റ്റംബർ 28ന് തീയറ്ററുകളിലേക്ക്

മമ്മൂട്ടി നായകനായ ‘കണ്ണൂർ സ്ക്വാഡ്’ സെപ്തംബർ 28ന് തിയറ്ററുകളിലേക്ക് എത്തുവാൻ തയ്യാറായിരിക്കുകയാണ്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന നാലാമത്തെ ചിത്രമായ കണ്ണൂർ സ്‌ക്വാഡിനായുള്ള ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.…

9 months ago