Kannur

എഴുപത് കോടിയും പിന്നിട്ട് കണ്ണൂർ സ്‌ക്വാഡിന്റെ അന്വേഷണം മുന്നോട്ട്..!

മമ്മൂട്ടി നായകനായ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കണ്ണൂർ സ്‌ക്വാഡ് സർപ്രൈസ് ഹിറ്റടിച്ച് വിജയകരമായി പ്രദർശനം തുടരുകയാണ്. കളക്ഷനിലും വമ്പൻ കുതിപ്പ് തുടരുന്ന ചിത്രം വേൾഡ് വൈഡ് എഴുപത് കോടിയും…

1 year ago

തിരക്കുണ്ട്, ചാവേർ പ്രമോഷന് എത്രയും വേഗമെത്തണം, കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് വന്ദേഭാരതിൽ യാത്ര ചെയ്ത് കുഞ്ചാക്കോ ബോബൻ, വൈറലായി വീഡിയോ

രാജ്യത്തിന്റെ തീവണ്ടിയാത്രയിൽ വലിയ മാറ്റം വരുത്തിയ ഒന്നാണ് വന്ദേ ഭാരത്. കേരളത്തിന്റെ തെക്കു-വടക്കു ദൂരം വേഗത്തിൽ ഓടിയെത്താം എന്നതു തന്നെയാണ് വന്ദേ ഭാരതിനെ പ്രത്യേകതയുള്ളതാക്കുന്നത്. മലയാളത്തിന്റെ പ്രിയതാരം…

1 year ago

‘അടിത്തറയിളക്കണം, കണ്ണൂർ എനിക്ക് തരൂ’വെന്ന് സുരേഷ് ഗോപി; ചില ഓട്ടച്ചങ്കുകളാണ് ഇരട്ടച്ചങ്കുകൾ ആയതെന്നും താരം

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒന്നല്ല രണ്ടിടത്ത് മത്സരിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി സുരേഷ് ഗോപി. തൃശൂരിന് പുറമേ കണ്ണൂരിലും മത്സരിക്കാൻ തയ്യാറാണെന്നാണ് സുരേഷ് ഗോപി വെളിപ്പെടുത്തിയത്. താൻ മത്സരിക്കുന്ന…

2 years ago

‘ഞങ്ങളുടെ ജീവിതം സിനിമയാക്കാൻ ഒരു ആഗ്രഹം ഉണ്ടേ’ – മനസു തുറന്ന് ഇ-ബുൾ ജെറ്റ് സഹോദരങ്ങൾ

കണ്ണൂർ: തങ്ങളുടെ ജീവിതം സിനിമയാക്കാൻ ആഗ്രഹമുണ്ടെന്ന് ഇ-ബുൾ ജെറ്റ് സഹോദരങ്ങളായ ലിബിനും എബിനും. ഇ - ബുൾജെറ്റ് സഹോദരങ്ങളിൽ ഒരാളായ ലിബിൻ തന്റെ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചതാണ് ഇക്കാര്യം.…

3 years ago