Kanur Squad

കണ്ണൂർ സ്ക്വാഡിന്റെയും കാതൽ ദി കോറിന്റെയും വൻ വിജയത്തിന് പിന്നാലെ ടർബോ ജോസ് ആയി മമ്മൂട്ടി, ഫസ്റ്റ് ലുക്ക് പുറത്ത്

തുടർച്ചയായ വിജയ ചിത്രങ്ങൾക്ക് ശേഷം അടുത്ത ചിത്രവുമായി മമ്മൂട്ടി എത്തുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തുന്ന 'ടർബോ'യുടെ ഫസ്റ്റ് ലുക്ക് റിലീസായി. 'കണ്ണൂർ സ്‌ക്വാഡ്'ന്റെയും 'കാതൽ ദി…

1 year ago