Karishma tanna

തെരുവ് നായ വിഷയത്തില്‍ നടിയുടെ പ്രതികരണം; കേരളത്തെ ബഹിഷ്‌ക്കരിക്കണമെന്ന് കരിഷ്മ തന്ന

കേരളത്തിനെതിരെ വിദ്വേഷ പ്രചാരണവുമായി നടി കരിഷ്മ തന്ന. തെരുവ് നായ വിഷയത്തിലാണ് നടിയുടെ പ്രതികരണം. കേരളത്തെ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവും നടി ഉയര്‍ത്തിയിട്ടുണ്ട്. കേരളത്തിലെ വിനോദസഞ്ചാര മേഖലയെ ബഹിഷ്‌കരിക്കണമെന്നും…

2 years ago