തമിഴ് സൂപ്പര്‍ താരം ജ്യോതിക മമ്മൂട്ടിയുടെ നായികയായി എത്തുന്ന ചിത്രമാണ് കാതല്‍. ഇരുവരും ആദ്യമായാണ് ഒരുമിച്ച് അഭിനയിക്കുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍…