Kattu Padunnoree Video Song

‘കാറ്റു പാടുന്നൊരീ കനവിൽ നേർത്ത മൺപാതയിൽ’; ‘താൾ’ സിനിമയിലെ നജീം അർഷാദ് ആലപിച്ച മനോഹര പ്രണയഗാനം റിലീസായി

പ്രണയാർദ്രമായ കാമ്പസ് കഥയുമായി എത്തുന്ന ചിത്രമാണ് താൾ. രാജാസാഗർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മനോഹരമായ പ്രണയഗാനം റിലീസ് ചെയ്തു. 'കാറ്റു പാടുന്നൊരീ കനവിൽ നേർത്ത മൺപാതയിൽ എന്ന…

1 year ago