മലയാളത്തിലെ അന്‍പതോളം സിനിമകളിലും സീരിയലുകളിലുമായി അഭിനയിച്ച് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് കവിരാജ്. സിനിമ നടന്‍ ആയി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരം ഇപ്പോള്‍ മാപ്രംപള്ളി ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയാണ്.…