Actress പരിഹാസ ട്രോളുകള്‍ക്ക് മലയാളത്തിൽ കിടിലൻ മറുപടിയുമായി കയാദു, വീഡിയോ കാണാംBy EditorMarch 30, 20210 മോളിവുഡ് സിനിമാലോകത്തേക്കെത്തുന്ന പല അന്യഭാഷ നടികളുടെയും മലയാളത്തിലുള്ള സംസാരം വളരെയധികം ട്രോളുകള്‍ക്ക് കാരണമാകാറുണ്ട്.അങ്ങനെ ഒരു അവസ്ഥ ഉണ്ടായിരിക്കുകയാണ് കുറച്ചു ദിവസങ്ങൾക്ക് മുൻപ്.വൻ തോതിലുള്ള ട്രോളുകള്‍ക്ക് ഇരയാകേണ്ടി വന്ന…