Kayamkulam Kochunni Location Hunt

നിറയെ മുതലകളുള്ള സ്ഥലത്ത് ഷൂട്ട്…! കായകുളം കൊച്ചുണ്ണിയുടെ ലൊക്കേഷൻ വിശേഷങ്ങളും ചിത്രങ്ങളും

റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ വാർത്തകളും അമ്പരപ്പിക്കുന്നതാണ്. 150 വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവങ്ങളെ ആധാരമാക്കി ചിത്രമെടുക്കുമ്പോൾ ആ കാലഘട്ടത്തെ പുനർചിത്രീകരിക്കുക…

7 years ago