ഏറെ പ്രേക്ഷകപ്രശംസ നേടിയ ചിത്രമായിരുന്നു മമ്മൂട്ടിയെ നായകനാക്കി സംവിധായകൻ ബ്ലസി ഒരുക്കിയ ചിത്രമായ കാഴ്ച. എന്നാൽ, ഈ ചിത്രത്തിലേക്ക് ആദ്യം നായകനായി നിശ്ചയിച്ചിരുന്നത് ശ്രീനിവാസനെ ആയിരുന്നു. നിർമാതാവ്…