Keerthy Suresh as Aarcha in Marakkar Lion of the Arabian Sea

മനോഹരി ആർച്ച..! മരക്കാറിലെ തന്റെ കഥാപാത്രത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് കീർത്തി സുരേഷ്; ഫോട്ടോസ്

പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് കീർത്തി സുരേഷ്. സുരേഷ് കുമാറിന്റെയും മേനകയുടെയും മകളായ കീർത്തിയ്ക്ക് അമ്മയെപ്പോലെ ആകണമെന്നയിരുന്നു ആഗ്രഹം.…

2 years ago