Kenkemam Movie Teaser

കെങ്കേമമായി ഒരു ടീസർ എത്തി, കെങ്കേമം ഇനി പ്രേക്ഷകരുടെ കൈകളിലേക്ക്

സിനിമയിലെ ചില യാഥാർത്ഥ്യങ്ങൾ സിനിമയെ സ്നേഹിക്കുന്നവരുടെ കാഴ്ചപ്പാടിലൂടെ പറയുന്ന ചിത്രമാണ് കെങ്കേമം. ചിത്രത്തിന്റെ ടീസർ റിലീസ് ആയി. ഷാമോൻ ബി പറേലിൽ കഥയും തിരക്കഥയും എഴുതി സംവിധാനം…

2 years ago