Kensight Media Corporation gives holiday and Marakkar free tickets to employees and their families

മരക്കാർ റിലീസിന് തൊഴിലാളികൾക്ക് ഹോളിഡേയും ഫ്രീ ടിക്കറ്റും നൽകി കേരളത്തിലെ കമ്പനി..!

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരും സിനിമാപ്രേമികളും നാളെ റിലീസിന് എത്തുന്ന മോഹൻലാൽ – പ്രിയദർശൻ ചിത്രം മരക്കാറിനായുള്ള കാത്തിരിപ്പിലാണ്. ഒട്ടു മിക്കവരും ലീവ് എടുത്താണ് ചിത്രം കാണുവാൻ പോകുന്നത്.…

3 years ago