Kerala Government allows to have second shows in Kerala

സർക്കാർ ഉത്തരവ് പുറത്തിറങ്ങി; ഇനി കേരളത്തിലും സെക്കൻഡ് ഷോ; റിലീസിന് ഒരുങ്ങി പ്രീസ്റ്റും സുനാമിയും വർത്തമാനവും

കൊറോണ പ്രതിസന്ധി മൂലം അടച്ചിട്ടിരുന്ന തീയറ്ററുകൾ തുറക്കുവാൻ അനുമതി ലഭിച്ചിരുന്നുവെങ്കിലും സെക്കൻഡ് ഷോകൾക്ക് അനുമതി ലഭിച്ചിരുന്നില്ല. പ്രേക്ഷകർ ഏറ്റവുമധികം തീയറ്ററുകളിൽ എത്തുന്നത് സെക്കൻഡ് ഷോകൾക്കാണ്. ഈ അടുത്ത്…

4 years ago