Kerala State Film Awards 52nd edition winners

ബിജു മേനോനും ജോജുവും മികച്ച നടൻമാർ; രേവതി നടി; സംസ്ഥാന ചലച്ചിത്ര പ്രഖ്യാപിച്ചു

അമ്പത്തിരണ്ടാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിന് ബിജു മേനോനും നായാട്ട്, മധുരം, ഫ്രീഡം ഫൈറ്റ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിന് ജോജു…

3 years ago