kerala state movie award

എങ്ങനെയാണ് എഴുതി തുടങ്ങുക? അത് നമ്മുടെ ജീവിക്കുന്ന ഇതിഹാസമായ മമ്മുക്കയെ കുറിച്ച് ആണെങ്കിലോ?

തന്റെ വ്യത്യസ്തമായ ജീവിതശൈലിയുടെയും പെരുമാറ്റത്തിലൂടെയും ഒരുപാട് മനസുകളെ നേടിയെടുക്കുവാൻ കഴിഞ്ഞിട്ടുള്ള ആളാണ് നമ്മുടെ പ്രിയപ്പെട്ട മമ്മുക്ക. ഒരുപാട് വ്യക്തികളുടെ ജീവിതത്തിൽ നിന്നും വാക്കുകളിൽ നിന്നും അദ്ദേഹം കലാ,സാംസ്‌കാരിക,വിദ്യാഭ്യാസ,സാമ്പത്തികരംഗം…

7 years ago