ഫിയോക് ജനറല്‍ബോഡിയില്‍ തീയറ്ററുകൾ തുറക്കേണ്ട എന്ന തീരുമാനമെടുത്ത് സംഘടന. തിയേറ്റര്‍ ഉടമകളുടെ ഭൂരിഭാഗം അംഗങ്ങളും തുറക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംഘടനയുടെ തലപ്പത്തുള്ളവര്‍ തുറക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ആന്റണി പെരുമ്പാവൂര്‍, ദിലീപ്…