Kerala Theatres are not to be opened for Tamil movies

തീയറ്ററുകൾ തുറക്കില്ല; തമിഴ് സിനിമക്ക് വേണ്ടി തീയറ്ററുകൾ തുറക്കുന്നത് നല്ലതല്ലെന്ന് ദിലീപ്

ഫിയോക് ജനറല്‍ബോഡിയില്‍ തീയറ്ററുകൾ തുറക്കേണ്ട എന്ന തീരുമാനമെടുത്ത് സംഘടന. തിയേറ്റര്‍ ഉടമകളുടെ ഭൂരിഭാഗം അംഗങ്ങളും തുറക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംഘടനയുടെ തലപ്പത്തുള്ളവര്‍ തുറക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ആന്റണി പെരുമ്പാവൂര്‍, ദിലീപ്…

3 years ago