ഡബ്ല്യുസിസി അംഗങ്ങള്‍ വനിതാകമ്മീഷനുമായി കൂടിക്കാഴ്ച നടത്തി. നടിയെ അക്രമിച്ച കേസില്‍ നീതി തേടിയാണ് സിനിമയിലെ വനിത സംഘടന വനിതാകമ്മീഷനെ സമീപിച്ചത്. പാര്‍വതി തിരുവോത്, പത്മപ്രിയ, സയനോര, അഞ്ജലി…