KGF hero Yash Delivers Mammootty’s mass dialogue and big round applause for him

മമ്മൂക്കയുടെ മുൻപിൽ മമ്മൂക്കയുടെ മാസ്സ് ഡയലോഗ് പറഞ്ഞ് കൈയ്യടി വാങ്ങി കെ ജി എഫ് നായകൻ യാഷ്

മമ്മൂട്ടി നായകനാകുന്ന തെലുങ്ക് ചിത്രം 'യാത്ര'യുടെ ഇന്നലെ കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിൽ വെച്ച് നടന്ന ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ വെച്ചാണ് സംഭവം. യാഷ് ആയിരുന്നു മുഖ്യ അതിഥി.…

6 years ago