Kishore Peethambaran

സാമ്പത്തിക ബുദ്ധിമുട്ടു വന്നപ്പോള്‍ ഡ്രൈവിങ് ജോലിക്ക് പോയി ആണ് കുടുംബം പുലര്‍ത്തിയത്- നടന്‍ കിഷോര്‍

മിനി സ്‌ക്രീന്‍ രംഗത്തെ ശ്രദ്ധേയനായ താരമാണ് കിഷോര്‍ പീതാബരന്‍. വില്ലനായാണ് കിഷോര്‍ കൂടുതലും അഭിനയിച്ചത്. സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് കിഷോര്‍ ഇരുപതു വര്‍ഷമായി താരം അഭിനയ…

4 years ago