Kismath Director Shanavas K Bavakutty’s words about Shane Nigam

“കാരവാൻ” ഇല്ലാതെ “ഏ സി സ്യൂട്ട് റൂമി”ല്ലാതെ “പ്രതിഫലം” വാങ്ങാതെ കൂടെ നിന്ന നെഞ്ച് നിറയെ സ്നേഹമുള്ളവൻ” കിസ്മത്ത് സംവിധായകന്റെ കുറിപ്പ്

ഷെയ്ൻ നിഗം വിവാദത്തിൽ മലയാള സിനിമ നിറഞ്ഞു നിൽക്കുകയാണിപ്പോൾ. വെയിൽ, കുർബാനി എന്നീ ചിത്രങ്ങൾ ഉപേക്ഷിക്കുകയും ഷെയിനിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്‌ത നിർമാതാക്കളുടെ സംഘടനക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്…

5 years ago