Kochaniyan and Lakshmi Ammal Gets Married after 22 years of love

22 വർഷത്തെ പ്രണയം; ലക്ഷ്മി അമ്മാളും കൊച്ചനിയനും വിവാഹിതരായി [VIDEO]

പ്രണയത്തിന്റെ പല മനോഹര കാഴ്ചകളും കണ്ടിട്ടുള്ളവരാണ് നമ്മൾ മലയാളികൾ. മറ്റുള്ളവർക്ക് മാതൃകയാകുന്ന അത്തരം പ്രണയങ്ങൾക്ക് മലയാളി എന്നും കൈയ്യടിച്ചിട്ടേ ഉള്ളു. പ്രണയത്തിന് പ്രായമോ കാലമോ ഒരു പ്രശ്നമല്ല…

5 years ago