kollam sudhi star magic

ഭർത്താവ് ഐസിയുവിൽ, കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ബിനു അടിമാലിയുടെ ഭാര്യ കൊല്ലം സുധിയെ കാണാനെത്തി

കലാസ്നേഹികളെ കണ്ണീരിലാഴ്ത്തിയായിരുന്നു തിങ്കളാഴ്ച നേരം പുലർന്നത്. തങ്ങളുടെ പ്രിയപ്പെട്ട കലാകാരൻ കൊല്ലം സുധി വാഹനാപകടത്തിൽ കൊല്ലപ്പെട്ടെന്ന വാർത്ത ആയിരുന്നു തിങ്കളാഴ്ച രാവിലെ എത്തിയത്. വടകരയിൽ പരിപാടി കഴിഞ്ഞ…

2 years ago