kooman

ലാലേട്ടൻ നന്നായി ഇടി കൊള്ളും..! അതുകൊണ്ട് ഓരോ ഇടിക്കും അതിന്റെ ഒരു വെയിറ്റ് ഉണ്ട്..! മനസ്സ് തുറന്ന് ബാബുരാജ്

വില്ലനായാണ് മലയാള സിനിമയിൽ എത്തിയതെങ്കിലും പിന്നീട് മികച്ച വേഷങ്ങളില്‍ തിളങ്ങിയ നടനാണ് ബാബുരാജ്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ആഷിഖ് അബു ചിത്രത്തിന് ശേഷമാണ് നടനെന്ന നിലയില്‍…

2 years ago

ജീത്തു ജോസഫിന്റെ കൈ പിടിച്ച് മലയാള സിനിമയിലേക്ക് വിഷ്ണു ശ്യാം, കൂമൻ കണ്ടിറങ്ങിയവർ അന്വേഷിക്കുന്ന ആ സംഗീതസംവിധായകൻ ഇതാ, ഇവിടെ

സംഗീതസംവിധായകൻ ആകണമെന്ന മോഹവുമായാണ് കണ്ണൂരിൽ നിന്ന് പ്ലസ് ടു കഴിഞ്ഞ ആ കൊച്ചുപയ്യൻ ചെന്നൈയിലേക്ക് വണ്ടി കയറുന്നത്. ചെന്നു നിന്നത് പ്രശസ്ത സംഗീത സംവിധായകൻ വിദ്യാസാഗറിന്റെ ചെന്നൈയിലെ…

2 years ago

‘ജീത്തു ജോസഫ് ഞെട്ടിച്ചു; ഇത്രയും മികച്ച അനുഭവം സമ്മാനിച്ചതിന് നന്ദി’; ‘കൂമന്‍’ കണ്ട് ഷാജി കൈലാസ്

ജീത്തു ജോസഫ് സംവിധാനം ചെയ്ത കൂമന്‍ എന്ന ചിത്രത്തെ അഭിനന്ദിച്ച് സംവിധായകന്‍ ഷാജി കൈലാസ്. കൂമന്‍ സമ്മാനിച്ചത് മികച്ച ദൃശ്യാനുഭവമാണെന്ന് ഷാജി കൈലാസ് അഭിപ്രായപ്പെട്ടു.ആദ്യാവസാനം ത്രില്ലടിപ്പിച്ച ഒരു…

2 years ago

‘സിനിമയ്ക്കായി എഴുതിയ കാര്യങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചപ്പോള്‍ അതിശയം തോന്നി’; കൂമനെക്കുറിച്ച് തിരക്കഥാകൃത്ത് കൃഷ്ണകുമാര്‍ പറയുന്നു

ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രമാണ് കൂമന്‍. നവംബര്‍ നാലിനായിരുന്നു ചിത്രം തീയറ്ററുകളില്‍ എത്തിയത്. ത്രില്ലര്‍ ജോണറിലുള്ള ചിത്രത്തിന് സമകാലീക സംഭവങ്ങളുമായി ബന്ധമുണ്ടെന്ന് പലരും…

2 years ago

‘കൂമൻ സിനിമയിലേത് ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും നല്ല കഥാപാത്രം’; ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവരെ ജീത്തു ജോസഫ് നിരാശപ്പെടുത്തിയില്ലെന്ന് പ്രേക്ഷകർ

വീണ്ടുമൊരു ത്രില്ലർ ചിത്രവുമായി എത്തിയ ജീത്തു ജോസഫ് പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല. ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ കൂമൻ മികച്ച പ്രേക്ഷക അഭിപ്രായം സ്വന്തമാക്കി തിയറ്ററുകളിൽ…

2 years ago

വീണ്ടും വിസ്മയിപ്പിച്ച് ജീത്തു ജോസഫ്; കൂമനെ ഏറ്റെടുത്ത് പ്രേക്ഷകര്‍; മികച്ച ത്രില്ലറെന്ന് പ്രതികരണം

ട്വല്‍ത്ത് മാന്‍ എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫ് ഒരുക്കിയ കൂമന്‍ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ആദ്യ ദിനത്തില്‍ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തതായാണ് ലഭിക്കുന്ന…

2 years ago

കൊടും കുറ്റവാളിക്ക് പിന്നാലെ ആസിഫും കൂട്ടരും; സസ്‌പെന്‍സ് നിറച്ച് കൂമന്‍ പ്രേക്ഷകരിലേക്ക്; നാളെ തീയറ്ററുകളില്‍

ആസിഫ് അലിയെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമന്‍ പ്രേക്ഷകരിലേക്ക്. ചിത്രം നാളെ തീയറ്ററുകളില്‍ എത്തും. ട്വല്‍ത്ത് മാന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്ത…

2 years ago

കൂമന് ക്ലീന്‍ യുഎ സര്‍ട്ടിഫിക്കറ്റ്; ആസിഫ് അലി ചിത്രം നവംബര്‍ നാലിന് പ്രേക്ഷകരിലേക്ക്

ആസിഫ് അലിയെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമന് ക്ലീന്‍ യുഎ സര്‍ട്ടിഫിക്കറ്റ്. ചിത്രം നവംബര്‍ നാലിന് പ്രേക്ഷകരിലേക്ക് എത്തും. ട്വല്‍ത്ത് മാന് ശേഷം ജീത്തു…

2 years ago

‘ഇരുള്‍ക്കണ്ണുമായി പടര്‍ച്ചില്ലയില്‍’; ആസിഫലിയുടെ കൂമനിലെ ലിറിക്കല്‍ വിഡിയോ എത്തി

ആസിഫ് അലിയെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമന്‍ എന്ന ചിത്രത്തിലെ ലിറിക്കല്‍ വിഡിയോ എത്തി. 'ഇരുള്‍ക്കണ്ണുമായി പടര്‍ച്ചില്ലയില്‍' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. വിനായക്…

2 years ago

കൂമൻ ട്രയിലർ എത്തി; ജീത്തു ജോസഫിന്റെ കൈ പിടിച്ച് ആസിഫ് അലിയുടെ കരിയർ ബെസ്റ്റ് ആകാൻ പോകുന്ന സിനിമയെന്ന് ആരാധകർ

ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന കൂമൻ ചിത്രത്തിന്റെ ട്രയിലർ എത്തി. മാജിക് ഫ്രയിംസിന്റെ യുട്യൂബ് ചാനലിലൂടെയാണ് ട്രയിലർ റിലീസ് ചെയ്തത്. പൊലീസും കേസ് അന്വേഷണവും…

2 years ago