Koshichaayante Paramb

‘നാലാമതൊരാൾ അറിയരുതെന്ന് തീരുമാനിച്ചതാ, അറിയാനേ പാടില്ല’; ആകാംക്ഷയും സസ്പെൻസും നിറച്ച് ‘കോശിച്ചായന്റെ പറമ്പ്’ ട്രയിലർ, രണ്ട് മില്യൺ കടന്ന് കാഴ്ചക്കാർ

യുവതാരങ്ങളായ രതീഷ് കൃഷ്ണൻ, രേണു സൗന്ദർ എന്നിവരെ നായകരാക്കി സാജിർ സദഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കോശിച്ചായന്റെ പറമ്പ്'. ജാഫർ ഇടുക്കിയും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.…

2 years ago