രാഷ്ട്രീയ നിലാപാടുകളുടെ പേരിൽ മമ്മൂട്ടിയും സുരേഷ്‌ഗോപിയും വിമർശിക്കപ്പെടുന്നില്ലെന്നും താൻ മാത്രം എന്തുക്കൊണ്ട് വിമർശനത്തിന് ഇരയാകുന്നുവെന്ന നടൻ കൃഷ്ണകുമാറിന്റെ പ്രസ്താവന ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒരു മാധ്യമത്തിന് നൽകിയ…