വാർത്ത അവതാരകനായി എത്തി പിന്നീട് അഭിനേതാവായി അരങ്ങേറി പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് കൃഷ്ണകുമാർ. ഭാര്യ സിന്ധു കൃഷ്‌ണ, മക്കളായ അഹാന കൃഷ്ണ, ദിയ കൃഷ്‍ണ, ഇഷാനി…
മലയാള സിനിമയിലെ യുവനടിമാരിൽ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവെച്ച് അഹാന…
സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ കൃഷ്ണകുമാറിന്റെ വീട്ടിലെ നാല് പെൺകുട്ടികളും. സിനിമാതാരമായ അഹാനയാണ് മക്കളിൽ മൂത്തയാൾ. എന്നാൽ അഹാനയ്ക്കുള്ളതു പോലെ തന്നെ ആരാധകരുണ്ട് മറ്റ് മുന്നുപേർക്കും സോഷ്യൽ…
മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് കൃഷ്ണകുമാര്‍. കൂടെവിടെ പരമ്പരയിലെ കൃഷ്ണകുമാറിന്റെ കഥാപാത്രമായ ആദി സാറിന്റെ അസാന്നിദ്ധ്യം ആരാധകരെ കുറച്ചൊന്നുമല്ല വിഷമത്തിലാക്കിയത്. ഋഷിയുടെ അച്ഛന് എന്തു പറ്റിയെന്നാണ് എല്ലാവരും ചോദിക്കുന്നത്.…
മക്കളുടെ വിവാഹക്കാര്യത്തെക്കുറിച്ച് മനസ്സു തുറന്ന് നടന്‍ കൃഷ്ണകുമാര്‍. വിവാഹം കഴിക്കണം എന്ന് നിര്‍ബന്ധമുള്ള ലോകം ഒന്നുമല്ല ഇത്. കഴിച്ചാലും എനിക്ക് കുഴപ്പമില്ല. കലാകാരിയായി തുടരണമെങ്കില്‍ ഒരു പൊസിഷനില്‍…
തിരഞ്ഞെടുപ്പ് പരാജയത്തില്‍ പ്രതികരിച്ച് തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കൃഷ്ണകുമാര്‍. കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. കൃഷ്ണകുമാറിന്റെ വാക്കുകള്‍: നമസ്‌കാരം... വളരെ നല്ല അനുഭവങ്ങള്‍…
രാഷ്ട്രീയത്തിലേക്ക് ചുവട് വെച്ചതിന് ശേഷവും അതെ പോലെ തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് മത്സരത്തിലേക്ക് ഇറങ്ങിയതിന് ശേഷവും,തന്റെ മക്കള്‍ക്ക് സിനിമാ അഭിനയമേഖലയില്‍ വളരെ അവസരം കുറഞ്ഞതായി നടന്‍ കൃഷ്ണകുമാര്‍.…
തെരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയിലും വണ്‍ സിനിമ കാണാന്‍ കുടുംസമേതമെത്തി തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ജി.കൃഷ്ണകുമാര്‍. ഭാര്യ സിന്ധുവും മക്കളായ ഇഷാനിയും ഹന്‍സികയും നേരത്തെ എത്തിയിരുന്നു. സിനിമയില്‍ അരങ്ങേറ്റം…
ബിജെപിയെ പിന്തുണയ്ക്കുന്നതു കൊണ്ടാണ് തനിക്കും സുരേഷ് ഗോപിക്കും മാത്രം ട്രോളുകളും വിമര്‍ശനങ്ങളും നേരിടേണ്ടി വരുന്നതെന്ന് നടന്‍ കൃഷ്ണകുമാര്‍ . രാഷ്ട്രീയ നിലപാടുള്ള മമ്മൂട്ടിയെ എന്ത് കൊണ്ട് വിമര്‍ശിക്കുന്നില്ലെന്നും…
കൃഷ്ണകുമാറും കുടുംബവും നമ്മൾ മലയാളികൾക്ക് എന്നും പ്രിയങ്കരാണ്, നാല് പെണ്മക്കൾ അടങ്ങുന്ന അദ്ദേഹത്തിന്റ കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും താല്പര്യം കൂടുതലാണ്. മൂത്തമകൾ അഹാന കൃഷ്ണ…