തെന്നിന്ത്യൻ സിനിമാലോകത്തെ പേരുകേട്ട സംവിധായകനായ ബാലയും നടൻ സൂര്യയും വീണ്ടും ഒന്നിക്കുന്നു. നീണ്ട 18 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരുമിക്കുന്നത്. പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് കന്യാകുമാരിയിൽ ആരംഭിച്ചു.…