സോഷ്യല്‍ മീഡിയയിലെ താരമാണ് ദിയ കൃഷ്ണ. സഹോദരിമാരെ പോലെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചില്ലെങ്കിലും ഡാന്‍സ് വീഡിയോകളും ഡബ്‌സ്മാഷ് വീഡിയോകളുമെല്ലാമായി ഇന്‍സ്റ്റഗ്രാമില്‍ വലിയൊരു ആരാധകവൃന്ദത്തെ തന്നെ ദിയ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.…