Kudukku Cinema

‘രണ്ടുപേരും ചെയ്തത് അവരവരുടെ ജോലിയാണ്; ദുർഗയെയും വീട്ടുകാരെയും മോശമായി സംസാരിക്കുന്നു’: ദുർഗ കൃഷ്ണയ്ക്ക് പിന്തുണയുമായി കൃഷ്ണ ശങ്കർ

നടൻ കൃഷ്ണ ശങ്കറും നടി ദുർഗ കൃഷ്ണയും പ്രധാനവേഷങ്ങളിൽ അഭിനയിച്ച് റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് കുടുക്ക്. കഴിഞ്ഞദിവസം ആയിരുന്നു കുടുക്ക് 2025 സിനിമയുടെ ഔദ്യോഗിക ടീസർ റിലീസ്…

3 years ago