ജീവിച്ചിരിക്കുന്ന ഒരാള്‍ക്ക് താന്‍ മരിച്ചിട്ടില്ലെന്ന് ബോധിപ്പിക്കേണ്ടിവരിക ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അത്തരത്തില്‍ ഒരു പ്രശ്‌നത്തില്‍പ്പെട്ടിരിക്കുകയാണ് മലയാളത്തിന്റെ പ്രിയനടി കൊളപ്പുള്ളി ലീല. ഒരു ഓണ്‍ലൈന്‍ ചാനല്‍ നല്‍കിയ വിഡിയോയാണ്…