Kumbalangi Nights collects 20 Cr in 10 Days

കുമ്പളങ്ങിയിലെ രാത്രികൾക്ക് കോടികളുടെ തിളക്കം; കുമ്പളങ്ങി നൈറ്റ്സ് ഇതുവരെ നേടിയത് 20 കോടി..!

പ്രേക്ഷകന്റെ മനസ്സ് നിറക്കുന്ന പ്രകടനവുമായി ഓരോ കഥാപാത്രങ്ങളും നിറഞ്ഞു നിന്നപ്പോൾ കുമ്പളങ്ങിയിലെ രാത്രികളെ പ്രേക്ഷകർ കോടികളുടെ തിളക്കവുമായി ഏറ്റെടുത്തിരിക്കുന്നു. ആദ്യ പത്ത് ദിനങ്ങൾ പിന്നിടുമ്പോൾ 20 കോടിയാണ്…

6 years ago