Kumbhamela

അന്ന് തബ്‌ലിഗ് ജമാഅത്തിനെ വിമര്‍ശിച്ചു, ഇപ്പോള്‍ കോവിഡിനിടെ കുംഭ മേള നടത്തുന്നതില്‍ ആര്‍ക്കും പരാതിയില്ല; പാര്‍വതി

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടായിരിക്കുന്നതിനിടെ ഹരിദ്വാറിലെ മഹാ കുംഭമേള വലിയ ചര്‍ച്ചയാകുന്നു. നടി പാര്‍വതി തിരുവോത്തും ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ്. തബ്‌ലിഗ് ജമാഅത്തിനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നവര്‍ക്ക് കോവിഡ്…

4 years ago