Kunchakko Boban shares the experience of his family watching churuli

‘ഏതോ ആദിവാസി ഭാഷ എന്ന് കരുതിയാണ് പ്രിയ ചുരുളി കണ്ടത്; ജീപ്പ് ചന്ദ്രനിലേക്ക് പോയതാണ് മകന് പ്രശ്‌നം’ പ്രിയയും മോനും ചുരുളി കണ്ട കഥ പറഞ്ഞ് ചാക്കോച്ചൻ

മലയാളികൾക്ക് പ്രണയമെന്താണെന്ന് സിനിമയിലൂടെ അഭിനയിച്ചു കാണിച്ചു തന്ന യുവ നടനാണ് കുഞ്ചാക്കോ ബോബന്‍. ചാക്കോച്ചനേയും ഭാര്യ പ്രിയയേയും മകന്‍ ഇസഹാഖിനേയുമെല്ലാം മലയാളികള്‍ ഏറെ സ്‌നേഹിക്കുന്നുണ്ട്. ഏറെ വിവാദമുയർത്തിയ…

3 years ago