Kunchakko Boban’s hilarious reply to the follower who asked about his six pack

“സിക്‌സ് പാക്ക് ഉണ്ടോ?” ആരാധകന്റെ ചോദ്യത്തിന് രസകരമായ മറുപടിയുമായി ചാക്കോച്ചൻ

മലയാളത്തിന്റെ എവർഗ്രീൻ റൊമാന്റിക് ഹീറോയായ ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവായ സെലിബ്രിറ്റി കൂടിയാണ്. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുവാനും താരം സമയം കണ്ടെത്താറുണ്ട്. ജീവിതത്തിലെ ഓരോ…

5 years ago