സിനിമയിലും പുറത്തും നല്ല സൗഹൃദം സൂക്ഷിക്കുന്നവരാണ് നടന്‍ കുഞ്ചാക്കോ ബോബനും രമേഷ് പിഷാരടിയും. ഇപ്പോഴിതാ, കുഞ്ചാക്കോ ബോബനെ കുറിച്ച് പിഷാരടി പറഞ്ഞ ഒരു കമന്റ് വൈറലാവുകയാണ്. 'മോഹന്‍കുമാര്‍…