എറണാകുളത്ത് വൈറ്റില, കുണ്ടന്നൂര്‍ പാലങ്ങള്‍ ഇന്നലെയാണ് തുറന്നത്. നിരവധിപേര്‍ പാലത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കു വെച്ചിരുന്നു. നടന്‍ ഇന്ദ്രജിത്തും കുണ്ടന്നൂര്‍ പാലത്തിലൂടെ നടത്തിയ രാത്രി യാത്രയുടെ ചിത്രങ്ങള്‍…